11:42pm 29 July 2026
NEWS
62ാമത് ശ്രീ ഗോശാലകൃഷ്ണ ജലോത്സവം
29/07/2026  08:59 PM IST
nila
62ാമത് ശ്രീ ഗോശാലകൃഷ്ണ ജലോത്സവം

തിരുവൻവണ്ടൂർ:  62ാമത് ശ്രീ ഗോശാലകൃഷ്ണ ജലോത്സവ സംഘാടക സമിതി രൂപീകരിച്ചു. 
സെപ്തംബർ 1 ചൊവാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ പള്ളിയോടങ്ങളുടെ ജലഘോഷയാത്രയും മത്സരവള്ളംകളിയും നടത്തും.
62-ാമത് ശ്രീ ഗോശാലകൃഷ്ണ ജലോത്സവം  സംഘാടക സമിതി 
 ഭാരവാഹികൾ .
ചെയർമാൻ:   ശ്രീ. സതീഷ് ബാബു വി എസ്
 ജനറൽ കൺവീനർ:   അഡ്വ. കെ. ജി.അനിൽ കുമാർ
തുടങ്ങി 51 അംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img